How Green Are You?
Avsnitt

How Green Are You EP02 | ആമസോണ്‍ കാട്ടുതീയില്‍ കേരളത്തിന് ശ്വാസം മുട്ടുമോ?

Dela

നിങ്ങള്‍ കാട്ടുതീ അടുത്തറിഞ്ഞിട്ടുണ്ടോ. അടുത്തനുഭവിച്ചിട്ടുണ്ടോ. ചിലപ്പോള്‍ ഉണ്ടാകാം. അല്ലെങ്കില്‍ ഒരു ദൃശ്യഭയനാകതയിലൂടെ ആ ചൂട് നിങ്ങളുടെ ഹൃദയം പൊള്ളിച്ചുകാണും. കാട്ടുതീ പുകയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉപരിയായി മൈലുകള്‍ക്ക് അപ്പുറം മറ്റൊരു ദുരന്തമായി അത് മാറുന്നത് എങ്ങനെയാണ്. കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്.

Podden och tillhörande omslagsbild på den här sidan tillhör Asiaville Malayalam. Innehållet i podden är skapat av Asiaville Malayalam och inte av, eller tillsammans med, Poddtoppen.