How Green Are You?
Avsnitt

How Green Are You EP 03 | കടലില്‍ കലരുന്ന എണ്ണ; അത് ലോകമെങ്ങുമാണ്

Dela

ലോകത്തിന്റെ പലഭാഗങ്ങളില്‍ കടലില്‍ എണ്ണ ചോര്‍ന്നുകൊണ്ടേയിരിക്കുന്നു. അങ്ങേയറ്റം അപകടകരമാം വിധത്തില്‍, കടല്‍ വെള്ളത്തെ മാത്രമല്ല, കടല്‍ ജീവികളെ മാത്രമല്ല, ആ ആവാസ വ്യവസ്ഥയെ മാത്രമല്ല, കരയില്‍ അതില്‍നിന്നെല്ലാം മാറിനിന്ന് സ്വച്ഛന്ദ ജീവിതം ആസ്വദിക്കുന്ന  മനുഷ്യരെയും അത് ആഴത്തില്‍ ബാധിക്കുന്നു. എന്ത് ആഘാതം അതുണ്ടാക്കും. പോഡ്കാസ്റ്റ് കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു?

Podden och tillhörande omslagsbild på den här sidan tillhör Asiaville Malayalam. Innehållet i podden är skapat av Asiaville Malayalam och inte av, eller tillsammans med, Poddtoppen.