“ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്വാസം കൂടുതൽ ഉറപ്പിച്ചു. സ്വയം ഭക്ഷണം കണ്ടെത്താൻ കഴിയാത്ത ഒരു കുറുക്കന് സിംഹം ഭക്ഷണം നൽകുന്നു.ബോലു അതിൽ നിന്ന് മനസ്സിലാക്കിയത് എന്താണെന്നറിയാമോ?അധ്വാനിക്കാതെ ഇരുന്നാലും ദൈവം ഭക്ഷണം തരുമെന്ന്!പക്ഷേ ബോലുവിന് മുന്നിൽ മറ്റൊരു ചോദ്യവുമായി ഒരു ജ്ഞാനിയായ സന്യാസി എത്തി.ദൈവം നിനക്ക് ആരോഗ്യം തന്നത് മറ്റുള്ളവരെ ആശ്രയിക്കാനാണോ… അതോ മറ്റുള്ളവർക്ക് സഹായമാകാനാണോ?ആ ചോദ്യത്തിനുള്ള ഉത്തരം ബോലുവിന്റെ ജീവിതം തന്നെ മാറ്റി.കുറുക്കനെ കണ്ട ബോലു ഒടുവിൽ സിംഹത്തിൽ നിന്ന് എന്താണ് പഠിച്ചത്? 🦁അറിയാൻ കേൾക്കാം ഈ രസകരമായ ഗുണപാഠകഥ. 🎧

അവതരണം : ഷൈന രഞ്ജിത്ത് 
ശബ്ദമിശ്രണം : സുന്ദർ എസ്
നിർമ്മാണം : ആർ ജെ അച്ചൂ 


നിർമ്മാണം : ആർ ജെ അച്ചൂ 
അവതരണം : ഷൈന രഞ്ജിത്ത് 
ശബ്ദമിശ്രണം :സുന്ദർ എസ്

Podden och tillhörande omslagsbild på den här sidan tillhör Mathrubhumi. Innehållet i podden är skapat av Mathrubhumi och inte av, eller tillsammans med, Poddtoppen.