Spiritual
Avsnitt

ഗുരുപൂർണിമയുടെ മഹത്വം

Dela

ആയിരക്കണക്കിന് വർഷങ്ങളായി, മനുഷ്യരാശിക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറക്കപ്പെട്ട ദിനമായാണ് ഗുരുപൂർണിമ ആഘോഷിക്കപ്പെടുന്നത്. മനുഷ്യസംവിധാനത്തെ അതിന്റെ ആത്യന്തിക സാധ്യതയിലേക്ക് മാറ്റിയെടുക്കാൻ കഴിയുന്ന എല്ലാ വഴികളും പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആദിയോഗി വിശദീകരിച്ചു. അതിന്റെ സൂക്ഷ്മത വിശ്വസിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത് ഏതെങ്കിലും സംസ്‌കാരത്തിൽ നിന്നോ ചിന്താഗതിയിൽ നിന്നോ വന്നതല്ല, മറിച്ച് ഉള്ളിലെ ആത്മീയ സാക്ഷാത്കാരത്തിൽ നിന്ന് ഉണ്ടായതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The significance of Guru Purnima is explored through Sadhguru's teachings, detailing the historic moment Adi Yogi became the First Guru and imparted the science of Yoga. This sacred day marks the unveiling of humanity's potential for conscious spiritual evolution, a possibility that predates all organized religions. This is Prinu Prabhakaran speaking. Script by S. Aswin.

Guru Purnima, Sadhguru, Adi Yogi, First Guru, Dakshinayanam, Spiritual Evolution, Yoga, Indian Culture, Hindu Festivals, Saptarishis, Dakshinamurthy, mmshowcase, Spiritual Podcast, Manorama Podcast

See omnystudio.com/listener for privacy information.

Podden och tillhörande omslagsbild på den här sidan tillhör Manorama Online. Innehållet i podden är skapat av Manorama Online och inte av, eller tillsammans med, Poddtoppen.