വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്.ഈ വീഡിയോയിൽ:
1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിചിത്രമായ ഉത്ഭവവും ആവാസവ്യവസ്ഥയും.2 കടൽക്കൊള്ളക്കാരനായ ജോൺ ക്ലിപ്പർട്ടനും ഒളിപ്പിച്ചുവെച്ച നിധിയുടെ കഥയും.3 മെക്സിക്കൻ കോളനിയുടെ ദുരന്തപൂർണ്ണമായ തകർച്ച.4 പതിറ്റാണ്ടുകൾക്ക് ശേഷം റമോൺ അർണോ ജൂനിയർ നടത്തിയ വൈകാരികമായ തിരിച്ചുവരവ്.ചരിത്രത്തിലെ മറഞ്ഞുപോയ ഏടുകൾ തേടിയുള്ള 'ഹിസ്‌റ്ററീസിന്റെ' (HisStories) പുതിയ യാത്രയിലേക്ക് സ്വാഗതം!
Podden och tillhörande omslagsbild på den här sidan tillhör
Julius Manuel. Innehållet i podden är skapat av Julius Manuel och inte av,
eller tillsammans med, Poddtoppen.