രണ്ടാം എപ്പിസോഡിൽ, മനുഷ്യ ജീവിതത്തിൽ സാത്താൻ്റെ ഇടപെടലുകളും പാപം മൂലം മനുഷ്യനുണ്ടായ വീഴ്ചയും കഷ്ട നഷ്ടങ്ങളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. പാപാവസ്ഥയിൽ നിൽക്കുന്ന മനുഷ്യന് രക്ഷകനെ വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുടെ സൂചനയും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം.

🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf

frdanielpoovannathilofficial #ഡാനിയേൽഅച്ഛൻ #bibleinayear, #bibleinayearmalayalam #danielachan #ഉത്പത്തി #Genesis #uthpathi #psalm104 #സങ്കീർത്തനങ്ങൾ19 #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിള് #POC #ബൈബിള് #സൃഷ്ടി #creation #Adamandeve #ആദവുംഹവ്വായും #frdanielpoovannathil

Podden och tillhörande omslagsbild på den här sidan tillhör Ascension. Innehållet i podden är skapat av Ascension och inte av, eller tillsammans med, Poddtoppen.