പണ്ട് പണ്ട്, ഒരു വലിയ കാടിന് അരികിലായി ഒരു കുറുക്കൻ താമസിച്ചിരുന്നു. ആഹാരം തേടി നടന്നിരുന്ന ആ കുറുക്കൻ ഒരു ദിവസം അറിയാതെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ചെന്നുപെട്ടു. അവിടെ കുറേ നായ്ക്കൾ കുറുക്കനെ കണ്ടുപിടിക്കുകയും അവനെ ഓടിക്കുകയും ചെയ്തു... കഥ കേട്ടോളൂ
Long, long ago, a fox lived by the side of a large forest. One day, while searching for food, the fox accidentally wandered into a nearby village. There, some dogs spotted the fox and chased him away... Let's listen to the story.
Narration: Jesna Nagaroor Production - Nidhi Thomas
Podden och tillhörande omslagsbild på den här sidan tillhör
Manorama Online. Innehållet i podden är skapat av Manorama Online och inte av,
eller tillsammans med, Poddtoppen.